1. യദു

    Share screenshot
    1. ചന്ദ്രവംശത്തിലെ ഒരു രാജാവ്
  2. യാതു

    Share screenshot
    1. കാറ്റ്
    2. സമയം
    3. ആഭിചാരം, ദുർമന്ത്രവാദം
    4. പോകുന്നവൻ, യാത്രക്കാരൻ
    5. രക്ഷസ്സ്, രാക്ഷസൻ
  3. യാദു

    Share screenshot
    1. ജലം, ദ്രവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക