-
യതര
- രണ്ടിൽ ഏത്
-
യത്ര
- എവിടെ, യാതൊരിടത്ത്, എപ്പോൾ, യാതൊരുസമയത്ത്, യത്രതത്ര, അവിടവിടെ
-
യാത്രി
- യാത്രക്കാരൻ
-
യാതൃ
- പോകുന്ന, യാത്രചെയ്യുന്ന
- തേടിപ്പോകുന്ന
- ചെല്ലുന്ന
- സവാരിചെയ്യുന്ന
-
യാതൊരു
- ഏതൊരു, ഏത്
-
യാത്ര
- കാലക്ഷേപം
- ഉത്സവാഘോഷം
- ഘോഷയാത്ര
- പോകൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറിപ്പോകൽ, സഞ്ചാരം
- പുറപ്പെടൽ, പുറപ്പാട്