1. യാഥാസ്ഥിതിക

    1. വി.
    2. നിലവിലിരിക്കുന്ന അവസ്ഥയിലുള്ള, സ്ഥിതിചെയ്യുന്ന നിലയിലുള്ള
    3. നിലവിലുള്ള സ്ഥിതിയെ അതേപടി നിലനിർത്തുന്ന
    4. നിലവിലുള്ള സ്ഥിതിഗതികളെ പരിരക്ഷിക്കണമെന്ന അഭിപ്രായമുള്ള. (പ്ര.) യാഥാസ്ഥിതികകക്ഷി = നിലവിലുള്ളസ്ഥിതി അതേപടി തുടരണമെന്നു വാദിക്കുന്ന രാഷ്ട്രീയ കക്ഷി, ബ്രിട്ടനിലെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക