1. യാഥാർഥ്യം

    1. നാ.
    2. യഥാർഥമായ അവസ്ഥ, വാസ്തവത്തിലുള്ള സ്ഥിതി, സത്യാവസ്ഥ
    3. യഥാർഥ വസ്തുത, സത്യം, പരമാർഥം
    4. വാസ്തവത്തിലുള്ളത്, നിലവിലുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക