1. യാദവ

    1. വി.
    2. യദുവിനോടു ബന്ധപ്പെട്ട, യദുവിൽനിന്ന് ഉണ്ടായ
    3. യദുവിൻറെ വംശപരമ്പരയിൽപ്പെട്ട
  2. യദ്വാ

    1. അവ്യ.
    2. യാതൊരുപ്രകാരം
  3. യാതാവ്1

    1. നാ.
    2. പൊയ്ക്കൊണ്ടിരിക്കുന്നവൻ, യാത്രക്കാരൻ
    3. വണ്ടിയോടിക്കുന്നവൻ
    4. പകരം വീട്ടുന്നവൻ
  4. യാതാവ്2

    1. നാ.
    2. ഭർത്തൃസഹോദരൻറെ ഭാര്യ
  5. യാദവി

    1. നാ.
    2. ദുർഗ
    3. കുന്തി
    1. പുരാണ.
    2. യാദവവംശത്തിലോ യാദവജാതിയിലോപെട്ട സ്ത്രീ
    1. നാ.
    2. ഉമ
    3. സഗരൻറെ മാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക