1. യാദസ്സ്

    1. നാ.
    2. ജലം
    3. നദി
    4. ശുക്ലം
    5. വലിപ്പമേറിയ ജലജന്തു
  2. യതസ്

    1. അവ്യ.
    2. യാതൊന്നിനാൽ, എവിടെനിന്ന്, ഏതൊരുസമയം മുതൽ, യാതൊന്നിൽനിന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക