1. യാനം

    1. നാ.
    2. വഴി, മാർഗം
    3. യാത്ര, സഞ്ചാരം
    4. ആന, തേര്, കപ്പൽ മുതലായ ഏതെങ്കിലും വാഹനം
    5. സൈനികോപായങ്ങളിൽ ഒന്ന്, ശത്രുവിൻറെ പിന്നാലെചെന്ന് ആക്രമിക്കാനുള്ള പുറപ്പാട്
  2. യൗനം

    1. നാ.
    2. വിവാഹം
  3. സം യാനം

    1. നാ.
    2. ഉത്തരീയം
    3. ഗമനം, പോക്ക്
    4. തീവണ്ടി
    5. നേരായ മാർഗത്തിലൂടെയുള്ള സഞ്ചാരം
    6. സഹഗമനം
    7. മൃതശരീരം വഹിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക