1. യാമം

    1. നാ.
    2. അർധരാത്രി
    3. ഏഴരനാഴികകൂടിയ സമയം, മൂന്നുമണിക്കൂർ
    4. അടക്കം, സംയമം ചെയ്യൽ
  2. യമം

    1. നാ.
    2. കടിഞ്ഞാൺ
    3. കാക്ക
    4. ആത്മനിയന്ത്രണം
    5. ഉപരതി
    6. രണ്ട് എന്ന സംഖ്യ, ജോഡി
  3. സം യാമം

    1. നാ.
    2. സം യമം, ഇന്ദ്രിയനിഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക