1. അല്ലായ്ക, -യ്മ

    Share screenshot
    1. അല്ലെന്നുള്ളസ്ഥിതി
  2. ആകായ്ക, -യ്മ

    Share screenshot
    1. ആകാത്ത (കഴിവില്ലാത്ത) അവസ്ഥ, ശീലായ്മ
  3. ഊരാണ്മ, -യ്മ, -ഴ്മ

    Share screenshot
    1. ഗ്രാമത്തേയോ അവിടത്തെ ക്ഷേത്രമ്പോലെയുള്ള പൊതുസ്ഥാപനത്തേയോ ഭരിക്കുന്നത്, സമുദായത്തിൻറെയോ ക്ഷേത്രത്തിൻറെയോ ഭരണകാര്യങ്ങളിലുള്ള മേലധികാരം, ക്ഷേത്രഭരണാവകാശം, ഊരിലെ പൊതു നിലങ്ങളുടെയും മറ്റും ഭരണാവകാശം, ക്ഷേത്രംവക നിക്ഷേപം മുതലായവയുടെ ഭരണാവകാശം.
  4. യമ

    Share screenshot
    1. ഇരട്ടയായ
    2. ഇണചേർന്ന
    3. ഇരട്ടപിറന്ന
  5. യമി1

    Share screenshot
    1. സന്ന്യാസി, യതി
    1. യമംചെയ്യുന്ന, അടക്കുന്ന; 2. ആത്മസംയമനംചെയ്യുന്ന, ഇന്ദ്രിയങ്ങളെ കീഴടക്കിയിട്ടുള്ള
  6. യമി2

    Share screenshot
    1. യമൻറെ സഹോദരി, യമുനാ നദി
  7. യാമ1

    Share screenshot
    1. യമനെ സംബന്ധിച്ച
  8. യാമ2

    Share screenshot
    1. രാത്രി
  9. യാമി1

    Share screenshot
    1. പുത്രി
    2. സഹോദരി
    3. തെക്കുദിക്ക്
    4. കുലസ്ത്രി
    5. രാത്രി (യാമവതി)
  10. യാമി2

    Share screenshot
    1. (യാ ധാതു ലട് പരസ്മൈപദി ഉ.പൂ.ഏ.വ.) ഞാൻ പോകുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക