1. യാമ2

    1. നാ.
    2. രാത്രി
  2. യാമ1

    1. വി.
    2. യമനെ സംബന്ധിച്ച
  3. യമ

    1. വി.
    2. ഇരട്ടയായ
    3. ഇണചേർന്ന
    4. ഇരട്ടപിറന്ന
  4. യമി2

    1. നാ.
    2. യമൻറെ സഹോദരി, യമുനാ നദി
  5. യാമി2

    1. ക്രി.
    2. (യാ ധാതു ലട് പരസ്മൈപദി ഉ.പൂ.ഏ.വ.) ഞാൻ പോകുന്നു
  6. ആകായ്ക, -യ്മ

    1. നാ.
    2. ആകാത്ത (കഴിവില്ലാത്ത) അവസ്ഥ, ശീലായ്മ
  7. യമി1

    1. വി.
    2. യമംചെയ്യുന്ന, അടക്കുന്ന; 2. ആത്മസംയമനംചെയ്യുന്ന, ഇന്ദ്രിയങ്ങളെ കീഴടക്കിയിട്ടുള്ള
    1. നാ.
    2. സന്ന്യാസി, യതി
  8. യാമി1

    1. നാ.
    2. പുത്രി
    3. സഹോദരി
    4. തെക്കുദിക്ക്
    5. കുലസ്ത്രി
    6. രാത്രി (യാമവതി)
    7. പുത്രൻറെ ഭാര്യ
  9. അല്ലായ്ക, -യ്മ

    1. നാ.
    2. അല്ലെന്നുള്ളസ്ഥിതി
  10. ഊരാണ്മ, -യ്മ, -ഴ്മ

    1. -
    2. ഗ്രാമത്തേയോ അവിടത്തെ ക്ഷേത്രമ്പോലെയുള്ള പൊതുസ്ഥാപനത്തേയോ ഭരിക്കുന്നത്, സമുദായത്തിൻറെയോ ക്ഷേത്രത്തിൻറെയോ ഭരണകാര്യങ്ങളിലുള്ള മേലധികാരം, ക്ഷേത്രഭരണാവകാശം, ഊരിലെ പൊതു നിലങ്ങളുടെയും മറ്റും ഭരണാവകാശം, ക്ഷേത്രംവക നിക്ഷേപം മുതലായവയുടെ ഭരണാവകാശം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക