1. യവി

    Share screenshot
    1. യവത്തെ സംബന്ധിച്ച
  2. യാവ

    Share screenshot
    1. യവത്തെ സംബന്ധിച്ച
  3. യാവാ

    Share screenshot
    1. ആക്രമണകാരി
    2. കുതിരസ്സവാരിക്കാരൻ
  4. യുവ

    Share screenshot
    1. യൗവനം സംബന്ധിച്ച, യൗവനപ്രായമായ, യുവത്വമുള്ള
    2. ചെറുപ്പമായ, പ്രായംകുറഞ്ഞ
    3. ഇളമക്കാരനായ, ഇളയ. ഉദാഃ യുവരാജാവ്
    4. ഇളപ്പമുള്ള, പൂർണവളർച്ച പ്രാപിച്ചിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക