1. യാവത്

    1. അവ്യ.
    2. യാതൊരിക്കൽ, എത്ര, എപ്പോൾ
  2. യുവത

    1. നാ.
    2. യൗവനം, യുവത്വം
  3. യുവതി

    1. നാ.
    2. മഞ്ഞൾ
    3. യൗവനവതിയായ സ്ത്രീ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക