-
യവനം
- ഗോതമ്പ്
- അറബിക്കുന്തുരുക്കം
- ഗ്രീക്കുദേശം
- അറബിക്കുതിര
-
യാവനം
- കൂട്ടിച്ചേർക്കൽ
- ധൂപം
- അറബിക്കുന്തുരുക്കം (യവനദേശത്തു തയ്യാറാക്കിയത്)
-
യൗവനം
- ചെറുപ്പം
- യുവാവിൻറെയോ യുവതിയുടെയോ ജീവിതദശ, പ്രായപൂർത്തിയായ വ്യക്തിയുടെ അവസ്ഥ, ശാരീരികമായി പൂർണവളർച്ച പ്രാപിച്ച അവസ്ഥ