1. അധരമധു, -യൂഷം

    Share screenshot
    1. അധരത്തിലെ മധു, അധരരസം, അധരാമൃതം
  2. യാസം

    Share screenshot
    1. ആയാസം, പ്രയത്നം
  3. യൂഷം

    Share screenshot
    1. ഒഴിച്ചുകൂട്ടാനുള്ള ഒരുതരം കറി, പരിപ്പ് തുടങ്ങിയവ വേവിച്ചൂറ്റിയെടുത്ത വെള്ളംകൊണ്ടു തയ്യാറാക്കുന്നത്
    2. പരിപ്പുകറി
    3. ഒരിനം മൾബറി മരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക