-
ഇട്ടിക, -യ
- ചുടുകല്ല്, ചുടുകട്ട
-
എദൃച്ഛയാ, യ-
- യാദൃച്ഛികമായി, ഓർക്കാപ്പുറത്ത്
-
എന്നി, -യേ, -ന്യേ
- അല്ലായ്കിൽ
- കൂടാതെ, ഇല്ലാതെ, അല്ലാതെ
- പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കിൽ
-
ഐന്ദ്രിക, -യ
- ഇന്ദ്രിയങ്ങളെ സംബന്ധിച്ച
- ഇന്ദ്രിയഗോചരമായ, പ്രത്യക്ഷമായ
-
കഴനായ്, -യി
- കഴുത
- കഴുനായ്, നീർനായ്, കടൽനായ്
-
കായ്, -യ, -യി
- പുഷ്പത്തിലെ ഗർഭകോശം വളർന്നു പാകമായിത്തീരുന്ന വസ്തു, ഫലം. ഉദാ: തേങ്ങാ, മാങ്ങാ, വാഴയ്ക്കാ, ഏലക്കായ് ഇത്യാദി
- വാഷയ്ക്കാ
- കായ്പോലെയുള്ള വസ്തു
- ചൂതുകളിക്കുള്ള കുരു
- തഴമ്പുപാട്
-
യ
- മലയാളത്തിലെ ഇരുപത്താറാമത്തെ വ്യഞ്ജനം.
-
യാ1
- ധാന്യം
- ഉപസ്ഥം
- വണ്ടി
- ലക്ഷ്മി
- ലാഭം
-
യാ2
- (യച്ഛബ്ദം സ്ത്രീലിംഗം പ്ര.പു.ഏ.വ.) യാതൊരുവൾ
-
യേ
- (യച്ഛബ്ദം പ്ര.പു.ബ.വ.) യാവർ