1. യുക്തം

    1. നാ.
    2. നുകം
    3. യോജിച്ചത്, ഉചിതമായത്, തക്കത്
    4. ന്യായമായിട്ടുള്ളത്
    5. ശരിയായിട്ടുള്ളത്
    6. ഔചിത്യം, ചേർച്ച
    7. ചേർപ്പ്, ബന്ധം
  2. സം യുക്തം

    1. നാ.
    2. ഒന്നിലധികം വസ്തുക്കൾ കൂടിച്ചേർന്നത്
    1. രസ.
    2. ഒന്നിലധികം മൂലകങ്ങൾ കൂടിച്ചേർന്നുണ്ടായ പദാർഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക