1. ആഗമരീതി, -യുക്തി

    Share screenshot
    1. യുക്തിപ്രദർശിപ്പിച്ച് കുട്ടികളെക്കൊണ്ടുതന്നെ പൊതുതത്ത്വം പറയിക്കുന്നതരത്തിലുള്ള അധ്യാപനരീതി, ഇൻഡക്റ്റീവ്രീതി
  2. യുക്തി

    Share screenshot
    1. യോജിപ്പ്, യോജിക്കൽ
    2. കാര്യകാരണബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ
    3. സജ്ജമാക്കൽ, സമീപനം
    4. കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക