1. യുക്തിവാദി

    1. നാ.
    2. മീമാംസകൻ
    3. കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടു ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവൻ
    4. യുക്തിയെമാത്രം പ്രമാണമായി അംഗീകരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക