1. യുതം

    Share screenshot
    1. നീളത്തിൻറെ ഒരളവ്, നാലുമുഴം കൂടിയത്
  2. യൂഥം

    Share screenshot
    1. ആൾക്കൂട്ടം
    2. സൈന്യം
    3. എണ്ണം
    4. കൂട്ടം (പക്ഷികളുടെയും മൃഗങ്ങളുടെയും) പറ്റം
    5. വമ്പിച്ച സമൂഹം, രാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക