1. യുതകം

    1. നാ.
    2. സൗഹൃദം
    3. വസ്ത്രത്തിൻറെ വക്ക്
    4. ജോഡി
    5. ഒരുതരം തുണി, ഒരിനം ഉടയാട
    6. മുറത്തിൻറെ വക്ക്
  2. യൂതകം

    1. നാ.
    2. സംശയം
    3. ജോഡി
    4. യോനിസംബന്ധം
    5. സ്ത്രീധനം (യൗതകം)
    6. സഖ്യം
    7. വസ്ത്രത്തിൻറെയും മറ്റും അരിക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക