1. യുദ്ധം

    1. നാ.
    2. സമരം, പോര്, സൈന്യങ്ങളും ആയുധങ്ങളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടൽ
    3. വ്യക്തികൾതമ്മിലുള്ള അങ്കം, മല്ലയുദ്ധം, ദ്വന്ദ്വയുദ്ധം
    4. (ജ്യോ.) ഗ്രഹയുദ്ധം, ഗ്രഹങ്ങൾതമ്മിലുള്ള ഏറ്റുമുട്ടൽ
    5. ബലപരീക്ഷ, മത്സരം
    6. സംഘർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക