1. യുയുത്സു

    1. വി.
    2. യുദ്ധംചെയ്യാൻ ആഗ്രഹിക്കുന്ന
    1. നാ.
    2. പോരാടാൻ കൊതിക്കുന്നവൻ, പോരാളി
    1. പുരാണ.
    2. തന്നെ ശുശ്രൂഷിച്ചുപോന്ന ഒരു വൈശ്യസ്ത്രീയിൽ ധൃതരാഷ്ട്രർക്ക് ജനിച്ച പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക