1. യുവ

    1. വി.
    2. യൗവനം സംബന്ധിച്ച, യൗവനപ്രായമായ, യുവത്വമുള്ള
    3. ചെറുപ്പമായ, പ്രായംകുറഞ്ഞ
    4. ഇളമക്കാരനായ, ഇളയ. ഉദാഃ യുവരാജാവ്
    5. ഇളപ്പമുള്ള, പൂർണവളർച്ച പ്രാപിച്ചിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക