-
യൂകം
- നാ.
-
പേൻ
-
യുഗം
- നാ.
-
നുകം
-
തലമുറ
-
ഋദ്ധി
-
ജോഡി, യുഗ്മം, യുഗളം
-
കാലഘട്ടം
-
ചതുർ യുഗങ്ങളിൽ ഒന്ന്
-
മനുഷ്യചരിത്രത്തിൻറെ ഒരു ദശ. ഉദാഃ ശിലായുഗം, താമ്രയുഗം
-
ഒരളവ്, നാലുമുഴം
-
സം യുഗം
- നാ.
-
യുദ്ധം
-
സം യോഗം