-
യൂതകം
- നാ.
-
സംശയം
-
ജോഡി
-
യോനിസംബന്ധം
-
സ്ത്രീധനം (യൗതകം)
-
സഖ്യം
-
വസ്ത്രത്തിൻറെയും മറ്റും അരിക്
-
യുതകം
- നാ.
-
സൗഹൃദം
-
വസ്ത്രത്തിൻറെ വക്ക്
-
ജോഡി
-
ഒരുതരം തുണി, ഒരിനം ഉടയാട
-
മുറത്തിൻറെ വക്ക്