1. യൂഷം

    1. നാ.
    2. ഒഴിച്ചുകൂട്ടാനുള്ള ഒരുതരം കറി, പരിപ്പ് തുടങ്ങിയവ വേവിച്ചൂറ്റിയെടുത്ത വെള്ളംകൊണ്ടു തയ്യാറാക്കുന്നത്
    3. പരിപ്പുകറി
    4. ഒരിനം മൾബറി മരം
  2. അധരമധു, -യൂഷം

    1. നാ.
    2. അധരത്തിലെ മധു, അധരരസം, അധരാമൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക