1. യോക്ത്രം

    1. നാ.
    2. അമിക്കയറ്
    3. കയർ
    4. യോജിപ്പിക്കുന്നത്, ബന്ധിപ്പിക്കുന്നത്
  2. യോഗതാരം

    1. നാ. ജ്യോ.
    2. നക്ഷത്ര സമൂഹത്തിലെ പ്രധാന നക്ഷത്രം, ചന്ദ്രൻ അതതുദിവസം ഏതു നക്ഷത്രത്തിൽ നിൽക്കുന്നുവോ അത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക