-
യോഗതാരം
- നാ. ജ്യോ.
-
നക്ഷത്ര സമൂഹത്തിലെ പ്രധാന നക്ഷത്രം, ചന്ദ്രൻ അതതുദിവസം ഏതു നക്ഷത്രത്തിൽ നിൽക്കുന്നുവോ അത്
-
യോക്ത്രം
- നാ.
-
അമിക്കയറ്
-
കയർ
-
യോജിപ്പിക്കുന്നത്, ബന്ധിപ്പിക്കുന്നത്