1. യോഗി

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. അർജുനൻ
    5. ബുദ്ധൻ
    6. യാജ്ഞവല്ക്യൻ
    7. യോഗദർശനം അംഗീകരിച്ചിട്ടുള്ളവൻ
    8. യോഗവിദ്യ അഭ്യസിച്ചിട്ടുള്ളവൻ
    9. യോഗതത്ത്വങ്ങൾ ജീവിതത്തിൽ പാലിക്കുന്നവൻ, യോഗാനുഷ്ഠാന നിരതൻ
    10. ധ്യാനനിരതനായ സന്ന്യാസി, ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ഭക്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക