1. യോഗ്യ

    1. വി.
    2. ചേർച്ചയുള്ള
    3. യോജിപ്പിക്കത്തക്ക, യോജിപ്പിക്കാവുന്ന
    4. യോജിപ്പിക്കുവാൻ കൊള്ളാവുന്ന
    5. വേണ്ട ഗുണങ്ങളുള്ള
    6. ഉപയോഗിക്കത്തക്ക
    7. പാടവമുള്ള, ശേഷിയുള്ള
    8. യോഗാഭ്യാസത്തിന് അർഹതയുള്ള
    9. സദാചാരതത്ത്വങ്ങൾ പാലിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക