1. യോഗ്യത

    1. നാ.
    2. അർഹത, വേണ്ടതെല്ലാമുള്ള അവസ്ഥ
    3. സാമർഥ്യം, കഴിവ്
    4. ചേർച്ച, അനുരൂപത
    5. ആവശ്യമായ വിദ്യാഭ്യാസം, പ്രായോഗിക പരിചയം. ഉദാഃ ഉദ്യോഗ നിയമനത്തിനുള്ള യോഗ്യത
    6. മാന്യത, സദാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക