1. യോനി

    1. നാ.
    2. ജലം
    3. ചെമ്പ്
    4. വാസസ്ഥലം
    5. ഇരിപ്പിടം
    6. ഖനി
    7. പാത്രം
    8. കുടുംബം
    9. ഉദ്ഭവം
    10. ഗർഭപാത്രം, ഗർഭാശയം
    11. സ്ത്രാതസ്സ്, ഉറവ്
    12. വിശ്രമസ്ഥലം
    13. സൂക്ഷിപ്പുസ്ഥലം
    14. പക്ഷിക്കൂട്, തൊഴുത്ത്
    15. വർഗം, വംശം, ജാതി
    16. ജന്മനാഉള്ള ജീവിതസ്ഥിതിയോ പദവിയോ (മനുഷ്യൻ, ക്ഷത്രിയൽ, മൃഗം, പക്ഷി എന്നിങ്ങനെ)
    17. വിത്ത്, ധാന്യം
  2. അപാം യോനി

    1. നാ.
    2. സമുദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക