-
യോഷിത
- നാ.
-
സ്ത്രീ
-
ഭാര്യ
-
യശോദ1
- നാ. പുരാണ.
-
കൃഷ്ണൻറെ വളർത്തമ്മ, നന്ദഗോപൻറെ പത്നി
-
യശോദ2
- വി.
-
യശസ്സ് കൈവരുത്തുന്നത്, കീർത്തി പ്രദാനംചെയ്യുന്നത്