-
അപാം യോനി
- സമുദ്രം
-
പൊരികണ്ണി, -യുണ്ണി
- ഒരു ത്വഗ്രാഗം
-
മാരാൻ, -യൻ
- ഒരു (സവർണ) ജാതി (സ്ത്രീ.) മാരാത്തി (പ്ര.) മാരാൻ വച്ചു മാക്കാൻ എടുക്കുക = വേനലവസാനിച്ച് മഴവരുക. ക്ഷേത്രത്തിൽ മാരാൻറെ കൊട്ടുകേൾക്കാതാവുക, പകരം തവള ശബ്ദിക്കുക. "തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാൻ" (പഴ.)
-
യൻ
- യമൻ, ഗമിക്കുന്നവൻ
-
യാൺ
- ഭംഗി
-
യെൻ
- ജപ്പാനിലെ അടിസ്ഥാന നാണയം
-
യേന
- എന്തുകൊണ്ട്, എങ്ങനെ
- (യച്ഛബ്ദം ചതുർഥി ഏ.വ.) ആരാൽ, ഏതിനാൽ, എന്തിനാൽ
-
യോനി
- ജലം
- ചെമ്പ്
- വാസസ്ഥലം
- ഇരിപ്പിടം
- ഖനി
-
യൗന
- യോനിയെ സംബന്ധിച്ച
- ജനനസ്ഥലത്തെ സംബന്ധിച്ച
- വിവാഹത്തോടു ബന്ധപ്പെട്ട
- വിവാഹത്തിൽ നിന്നുണ്ടായ
- വിവാഹം വഴി ബന്ധപ്പെട്ട