1. രക്തപാദം

    1. നാ.
    2. ആന
    3. തത്ത
    4. യുദ്ധരംഗത്തുപയോഗിക്കുന്ന തേര്
  2. രക്തപിത്തം

    1. നാ.
    2. ഒരുതരം പിത്തരോഗം
  3. രക്തപീതം

    1. നാ.
    2. ചെമപ്പുകലർന്ന മഞ്ഞനിറം, ഓറഞ്ചുനിറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക