1. രങ്ക്

    1. നാ.
    2. നിറം
    3. ചായം
  2. രങ്കു

    1. നാ.
    2. കൃഷ്ണമൃഗം
    3. മുതുകിൽ ചാരനിറവും മറ്റു ഭാഗങ്ങളിൽ വെള്ളനിറവുമുള്ള ഒരിനം വലിയ മാൻ
  3. റാങ്ക്

    1. നാ.
    2. സ്ഥാനം, പദവി
  4. രാണിക

    1. നാ.
    2. കടിഞ്ഞാൺ
  5. രേണുക

    1. നാ.
    2. (പുരാണ.) പരശുരാമൻറെ അമ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക