1. ഋചീകൻ

    Share screenshot
    1. ഊർവൻറെ പുത്രനും ജമദഗ്നിയുടെ പിതാവും ആയ ഒരു ഋഷി
    2. ദ്വാദശാദിത്യന്മാരിൽ ഒരാൾ
    3. ഭരതചക്രവർത്തിയുടെ പൗത്രൻ, ഭൂമന്യുവിൻറെ പുത്രൻ
  2. രചകൻ

    Share screenshot
    1. രചയിതാച്
    2. നിർമാതാവ്
  3. രോചകൻ

    Share screenshot
    1. കണ്ണാടിവേലക്കാരൻ
    2. ആഭരണപ്പണിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക