1. രചന

    1. നാ.
    2. നിർമിതി, ചമയ്ക്കൽ
    3. വാക്യം, സാഹിത്യരൂപം തുടങ്ങിയവ സൃഷ്ടിക്കൽ
    4. ചിത്രം ഗാനം തുടങ്ങിയ കലാരൂപങ്ങൾ ചമയ്ക്കൽ
    5. തലമുടി വിടർത്തിക്കെട്ടി അലങ്കരിക്കൽ
    6. വസ്ത്രാഭരണങ്ങൾകൊണ്ടുള്ള ചമയം
    7. സൈനികവിന്യാസം
    8. പുരകെട്ടൽ
  2. രേചനി

    1. നാ.
    2. ഗോരോചന
    3. ത്രികോൽപക്കൊന്ന
    4. കരിമ്പാല
  3. രോചന1

    1. വി.
    2. ശോഭയുള്ള
    3. ആകർഷകമായ
    4. പ്രീതിജനിപ്പിക്കുന്ന
    5. സുഖകരമായ, തൃപ്തികരമായ
    6. വിശപ്പുണ്ടാക്കുന്ന
  4. രോചന2

    1. നാ.
    2. സുന്ദരി
    3. ഗോരോചന
    4. ചെങ്ങഴിനീർ
  5. രോചനി

    1. നാ.
    2. നെല്ലി
    3. ചെന്താമര
    4. ഗോരോചന
    5. മനയോല
    6. കമ്പിപ്പാല
    7. ത്രികോൽപക്കൊന്ന
    8. മുളയുടെ അരി
    9. ശ്രഷ്ഠയായ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക