1. രജക

    1. നാ.
    2. വെളുത്തേടത്തി, രജകസ്ത്രീ
  2. രാജക

    1. വി.
    2. രാജിക്കുന്ന, പ്രകാശം പരത്തുന്ന, പ്രകാശിപ്പിക്കുന്ന
    3. രാജാവുള്ള, ഭരിക്കപ്പെടുന്ന
  3. ഋജിക്

    1. വി.
    2. മറയ്ക്കപ്പെട്ട, ഒളിക്കപ്പെട്ട
  4. രജകി

    1. നാ.
    2. രജകൻറെ പത്നി
  5. രാജിക

    1. നാ.
    2. വയൽ
    3. ഒരു ധാന്യം
    4. കരിങ്കടുക്
    5. നിര, വരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക