1. രജകൻ

    1. നാ.
    2. അലക്കുകാരൻ
    3. ഒരുജാതി വെളുത്തേടൻ
  2. രാജകൻ

    1. നാ.
    2. ചെറിയരാജാവ്, രാജകുമാരൻ
  3. ഋജീകൻ

    1. നാ.
    2. ഇന്ദ്രൻ
  4. ഋജുകൻ

    1. നാ.
    2. സത്യമായി പെരുമാറുന്നവൻ, സത്യസന്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക