1. രജത

    1. വി.
    2. വെളുത്ത
    3. വെള്ളികൊണ്ടുണ്ടാക്കിയ
  2. രാജത

    1. നാ.
    2. വെള്ളികൊണ്ടുള്ള
  3. ഋജുത, -ത്വം

    1. നാ.
    2. ഋജുവായസ്ഥിതി, ആർജവം
    3. സത്യസന്ധത, വിശ്വസ്തത
  4. രാജിത

    1. വി.
    2. രാജിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക