1. രജതം

    1. നാ.
    2. സ്വർണം
    3. രക്തം
    4. വെള്ളി
    5. മുത്തുമാല
    6. വെളുപ്പ്
    7. നക്ഷത്രവ്യൂഹം
    8. നിറപ്പകർച്ചഉണ്ടാക്കുന്നത്
    9. ദന്തം
    10. രജതാദ്രി, കൈലാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക