1. രഞ്ജനം

    1. നാ.
    2. രക്തചന്ദനം
    3. നിറം പിടിപ്പിക്കൽ
    4. ചായം
    5. പൊരുത്തപ്പെടൽ, മാനസികമായ പൊരുത്തം
    6. ആഹ്ലാദിക്കൽ, പ്രീതിപ്പെടുത്തൽ
    7. അനുനയിക്കൽ
    8. ചായമിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക