1. രട്ട്

    1. നാ.
    2. ഒരുതരം കട്ടിത്തുണി (ഊടും പാവും ഇരട്ട നൂലുകളായത്)
  2. രാട്ട്

    1. നാ.
    2. രാജാവ്
  3. ഇരട്ട്, രട്ട്

    1. നാ.
    2. ഈരിഴമുണ്ട്
  4. ഋക്ഷരാജൻ, -രാട്ട്

    1. -
    2. നക്ഷത്രശൻ, ചന്ദ്രൻ
    3. വാനരരാജാവ്, ജാംബവാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക