-
രണ്ട്
- നാ.
-
സംശയം, അനിശ്ചിതത്വം
-
ഒന്നും ഒന്നും കൂടിയ സംഖ്യ. (പ്ര.) രണ്ടും കല്പിക്കുക = എന്തും വരട്ടേയെന്ന് നിശ്ചയിക്കുക. രണ്ടുനേരം = 1. രണ്ടുപ്രാവശ്യം
-
ഇടവും വലവും
-
രണ്ടഭിപ്രായം
-
രണ്ട് വിഭിന്ന കക്ഷികൾ
-
കറുത്തപക്ഷവും വെളുത്തപക്ഷവും
-
ശത്രുപക്ഷവും ബന്ധുപക്ഷവും
-
രണ്ഡ1
- വി.
-
അംഗവൈകല്യമുള്ള
-
രണ്ഡ2
- നാ.
-
ദുർഗ
-
എലിച്ചെവിയൻ
-
വിധവ