-
ഋത
- പോയ
- അനുരൂപമായ
- പ്രകാശമുള്ള
- വന്ദിക്കപ്പെട്ട
- സത്യമായ, സത്യസന്ധതയുള്ള
-
ഋതി
- വഴി
- ദൗർഭാഗ്യം
- ഓർമ
- രക്ഷ
- വേദന
-
ഋതു
- വിഷ്ണു
- ക്ലിപ്തകാലം, യാഗാദികർമങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കാലം, നിയതമായ കാലഘട്ടം
- പ്രകൃതിയിലെ മാറ്റങ്ങളെയും കാലാവസ്ഥയെയും ആസ്പദമാക്കി സംവത്സരത്തിനു കൽപിക്കപ്പെടുന്ന വിഭാഗം
- സ്ത്രീരജസ്സ്, തീണ്ടാരി
- ഋതുകാലം, ഋതുകഴിഞ്ഞ് സന്താനോത്പാദനത്തിനുപറ്റിയ കാലം
-
ഋതേ
- കൂടാതെ, ഒഴികെ, അല്ലാതെ
-
കസറത്ത്, -ർത്ത്
- വ്യായാമം
-
രത
- താത്പര്യമുള്ള
- സന്തോഷിച്ച
- രമിക്കുന്ന
-
രതി
- രതിക്രീഡ
- വിഷയാസക്തി
- ആനന്ദം
- സംതൃപ്തി
- ആസ്വാദനം, രമിക്കൽ
-
രഥി
- തേരാളി
- തേരിൽസ്ഥിതിചെയ്യുന്നവൻ
- തേരിൻറെ ഉടമസ്ഥൻ
-
രദി
- ദന്തി, ആന
-
രാധ
- നെല്ലി
- മിന്നൽ
- ഐശ്വര്യം
- വിശാഖനക്ഷത്രം
- വിജയം
- ഒരു ഗോപിക