1. ഋതം

    Share screenshot
    1. ലോകം
    2. മോക്ഷം
    3. വെള്ളം
    4. ധനം
    5. സത്യം (ജനങ്ങൾ പ്രശംസിക്കനിമിത്തം ലോകത്തിൽ പ്രസിദ്ധമായിത്തീരുന്നത്), ശരിയായിട്ടുള്ളത്
  2. രഥം

    Share screenshot
    1. അവയവം
    2. ശരീരം
    3. വണ്ടി
    4. വേഴൽ
    5. തൊടുകാര
  3. രതം

    Share screenshot
    1. ആഹ്ലാദം, സന്തോഷം
    2. സുഖാസ്വാദനം
  4. രദം

    Share screenshot
    1. മുറിക്കൽ
    2. പല്ല്
    3. തേറ്റ
    4. ആനയുടെ കൊമ്പ്
    5. ഈർച്ചവാളിൻറെ വായ്ത്തലയിലും ചിലതരം ചക്രങ്ങളുടെ അരികുകളിലും എഴുന്നു നിൽക്കുന്ന കൂർത്തഭാഗം
  5. രാധം

    Share screenshot
    1. ഐശ്വര്യം
    2. വൈശാഖമാസം
    3. ദയ, സ്നേഹം
  6. രുതം

    Share screenshot
    1. ശബ്ദം
    2. ഗർജനം
    3. കരച്ചിൽ
    4. പക്ഷിയുടെ കൂജനം
    5. ഉറക്കെയുള്ള വിളി
  7. രേതം

    Share screenshot
    1. ജലം
    2. നെയ്യ്
    3. രസം
  8. രോധം

    Share screenshot
    1. അമ്പ്
    2. ഉപരോധം
    3. തീരം, ചിറ
    4. അണ
    5. തട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക