-
ഋതീയ
- കോപം
- നിന്ദ, ആക്ഷേപം
- വെറുപ്പ്
- കാരുണ്യം
- ഭയപ്പാട്
-
ഋതുയാ
- യഥാക്രമം, യഥാകാലം, മുറയ്ക്ക്
-
രഥ്യ
- രാജവീഥി
- രഥങ്ങളുടെ സമൂഹം
- തെരുവീഥി
-
രോധ്യ
- രോധനം ചെയ്യത്തക്ക, രോധിക്കേണ്ടുന്ന
-
രൈത്യ
- പിച്ചളയെ സംബന്ധിച്ച
- പിച്ചളകൊണ്ടുണ്ടാക്കിയ
-
സം രോധ്യ
- നിരോധിക്കപ്പെടേണ്ട