1. രഥൻ

    1. നാ.
    2. വീരൻ
    3. ശൂരൻ
    4. നായകൻ, പ്രമാണി
  2. രത്നി

    1. നാ.
    2. കൈമുട്ട്
    3. മുഷ്ടി
    4. മുഴങ്കൈ
    5. ഒരളവ്, മുഴം
  3. രോധിനി

    1. നാ.
    2. തടുക്കുന്നവൾ
    3. ഒരു ലേഖനചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക