1. രന്ധ്രം

    1. നാ.
    2. ഗുഹ
    3. കുറ്റം
    4. അവസരം
    5. സമയം
    6. വിടവ്, ദ്വാരം
    7. ന്യൂനത
    8. (ജ്യോ.) എട്ടാംഭാവം
    9. ദുർബലമായ ഭാഗം, ദൗർബല്യം
    10. ഒൻപത് എന്ന സംഖ്യ. രന്ധ്രനാഥൻ = (ജ്യോ.) എട്ടാംഭാവാധിപതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക